Surprise Me!

ഏവരെയും നൊമ്പരപ്പെടുത്തുന്ന വാർത്ത | They Refused To leave the Body of Symonds

2022-05-16 675 Dailymotion

ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഓസ്ട്രേലിയയുടെ ഇതിഹാസ താരമായ ആൻഡ്രൂസ് സിമോൻഡ്‌സ് നെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ഏറെ പ്രചാരം നേടുന്നത്